Skip to main content

നെഹ്റു ട്രോഫി വള്ളംകളി: വിവിധ പ്രവൃത്തികൾക്കായി പുനർദർഘാസ് ക്ഷണിച്ചു

​72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026-ന്റെ നടത്തിപ്പിലേക്ക് ആവശ്യമായ പന്തൽ, വി.വി.ഐ.പി.കൾക്ക് ഭക്ഷണം, ഇലക്ട്രിക്കൽ, എൽ.ഇ.ഡി. വാൾ, സി.സി.ടി.വി., അതിവേഗ ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ വിവിധ പ്രവൃത്തികൾക്കായി മുൻപരിചയമുള്ള ഏജൻസികളിൽ നിന്നും എൻ.ടി.ബി.ആർ. 2026 ഇൻഫ്രാസ്ട്രക്ചർ കൺവീനർ (എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ) പുനർദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31-ന് ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 9633305540.

date