Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ദേവികുളം താലൂക്കിന്റെ പരിധിയിലുളള മറയൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പെട്ടിക്കുടി, കാന്തല്ലൂര്‍ പഞ്ചായത്തിലെ തീര്‍ത്ഥമലക്കുടി എന്നീ ഉന്നതികളിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി സാധനങ്ങളുടെ കയറ്റിറക്ക് ചെലവ്, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ വാഹനം നല്‍കുന്നതിന് തയാറുളളവരില്‍നിന്നും ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 29 ഉച്ചകഴിഞ്ഞ് 3 മണി അന്നേദിവസം ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232321. ഇമെയില്‍: dsoidukki@gmail.com
date
- Log in to post comments