Post Category
വസന്തോത്സവത്തോടനുബന്ധിച്ച് മാധ്യമ അവാർഡ്
വസന്തോത്സവത്തോടനുബന്ധിച്ച് പ്രിന്റ്, വിഷ്വൽ, റേഡിയോ അവാർഡുകൾ ഈ വർഷം മുതൽ ഏർപ്പെടുത്തി. പ്രിന്റ് മീഡിയയിൽ മികച്ച റിപ്പോർട്ടർ, ടെലിവിഷൻ മികച്ച റിപ്പോർട്ടർ, മികച്ച റേഡിയോ പരിപാടി എന്നിവർക്കാണ് അവാർഡ്. സമാപന സമ്മേളനത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.
പി.എൻ.എക്സ്. 52/19
date
- Log in to post comments