Skip to main content

ലോട്ടറി നറുക്കെടുപ്പ് മാറ്റി 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്നും (ജനുവരി എട്ട്) നാളെയും (ജനുവരി ഒമ്പത്) നിശ്ചയിച്ചിട്ടുള്ള സ്ത്രീശക്തി-എസ്.എസ്139, അക്ഷയ-എ.കെ377 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം 15 നും 16 നും ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 15, 16 തിയതികളിലെ സ്ത്രീശക്തി-എസ്.എസ്140, അക്ഷയ-എ.കെ378 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പും അന്നേ ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്നിന് നടത്തും.

പി.എൻ.എക്സ്. 53/19

date