Skip to main content

പി.എസ്.സി അഭിമുഖം

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം - കാറ്റഗറി നമ്പര്‍: 139/2024) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 29, 30, 31 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ ലഭ്യമായിട്ടുള്ള വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ പ്രമാണങ്ങള്‍, ഇന്റര്‍വ്യൂ മെമ്മോ, അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം.  

date