Post Category
വാര്‍ഷിക മസ്റ്ററിങ്
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിന്ന് സാമൂഹികസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ മുഖേന വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഇ മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments