Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മീഡിയം, കാറ്റഗറി നമ്പർ- 027/2025) തസ്തികയിലേയ്ക്കുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിനും ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മീഡിയം, കാറ്റഗറി നമ്പർ- 024/2025)  തസ്തികളയിലെ അഭിമുഖം ഓഗസ്റ്റ് അഞ്ച്,ആറ്, ഏഴ് തീയതികളിലും പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിൽ വച്ചു നടക്കും. ഫോൺ: 0481 2578278.

date