Post Category
സീറ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴിൽ മാടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ്് ഐ.ടി.ഐയിൽ വുഡ് വർക്ക് ടെക്നീഷ്യൻ ട്രേഡിലേക്ക് പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 0481 2473190,9446746465.
date
- Log in to post comments