Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

മരുതറോഡ് ടെക്ക്‌നിക്കല്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30, 31 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്‌പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ. പുതിയ അപേക്ഷ www.polyadmission.org/gci ല്‍ ഇന്ന് (ജൂലൈ 29) വരെ  വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0491 2532371, 8111874768.

date