Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഗവ മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ക്ലീനിങ് റൈഡര്‍ മെഷീനിന്റെ തകരാര്‍ പരിഹരിക്കുന്നതിന് യന്ത്രഭാഗങ്ങള്‍, സാമഗ്രികള്‍ എന്നിവ വിതരണം ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഇന്ന് (ജൂലൈ 28) ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2974125.
date
- Log in to post comments