Skip to main content

ഗതാഗത നിയന്ത്രണം

വാലില്ലാപ്പുഴ- എളമരം- ഇരട്ടമുഴി റോഡിൽ ഇരട്ടമുഴി പമ്പ് ഹൗസിന് സമീപം മരം മുറിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ചൊവ്വ) മുതൽ ജൂലൈ 30 വരെ വാഹനഗതാഗതത്തിന് ഭാഗികമായി നിരോധനം ഏർപ്പെടുത്തി. ഇതുവഴിയുള്ള വാഹനങ്ങൾ എടവണ്ണപ്പാറ വഴി തിരിഞ്ഞു പോകണം.

date