Skip to main content

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ പ്രവേശനം

പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍  വര്‍ക്കിംഗ് പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് കോളേജില്‍ നടക്കും. അപേക്ഷകര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് https://wp.polyadmission.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിവിധ സംവരണ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04933- 227253.

date