Post Category
അസാപില്‍ ജനറല്‍ ഫിറ്റ്നെസ് ട്രെയിനര്‍ കോഴ്സ്
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-9495999704.
date
- Log in to post comments