Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ കെമിക്കലുകളും പരിശോധനാ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക് ഒന്നിനകം ടെന്‍ഡറുകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്. ഫോണ്‍- 04933-239217.
date
- Log in to post comments