Post Category
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് അധ്യയന വര്‍ഷത്തിലെ എം.ബി.ബി.എസ് / ബി.ഡി.എസ് കേന്ദ്ര പൂള് പദ്ധതിയില്‍ നിന്നുള്ള പ്രവേശനത്തിന് www.ksb.gov.in ലൂടെ ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.
date
- Log in to post comments