Skip to main content

അപേക്ഷകള്‍ മുന്‍ഗണന പ്രകാരം പരിഗണിക്കും

സി.ആര്‍.ഇസഡ് ലഭിക്കുന്നതിന് പൂര്‍ണരേഖകള്‍/വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ അതോറിറ്റിയില്‍ ലഭിക്കുന്ന തീയതിക്രമത്തില്‍ മാത്രമേ പരിഗണിക്കൂവെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.4219/17

date