Skip to main content

ഐ.ടി.ഐ പ്രവേശനം

 
     വെളിയം ഐ ടി ഐയില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഡ്രൈവര്‍ കം മെക്കാനിക്   ട്രേഡുകളിലേക്ക് വനിതകള്‍ക്കും, എസ് ടി വിഭാഗത്തിനും സംവരണസീറ്റിലെ പ്രവേശനത്തിന് ജൂലൈ 31ന് രാവിലെ 10ന്  എത്തണം. ഫോണ്‍:   8589898962, 7012332456.
 
 

date