Skip to main content

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ  നിയമനം  

  മാനന്തവാടി സര്‍ക്കാര്‍ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം   മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ   തസ്തികയിലേക്ക്   അഭിമുഖം നടത്തും.      മൈക്രോവേവ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി/എംടെക്ക്   ഇലക്ട്രോണിക്സ് ബിരുദവും, യു.ജി.സി നെറ്റ്/ഗേറ്റ്   അല്ലെങ്കില്‍ മറ്റ് യോഗ്യതാ പരീക്ഷകളും പാസായവര്‍ക്ക് പങ്കെടുക്കാം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ്   സോഫ്‌റ്റ്വെയറുകള്‍, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍  പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.      അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഓഗസ്റ്റ് മൂന്ന് രാവിലെ 10 ന്   കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്:   http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf
ഫോണ്‍:   9447959305, 8848629527.
 
 

date