Skip to main content

സ്പോട്ട് അഡ്മിഷന്‍

 
ചെങ്ങന്നൂര്‍  സര്‍ക്കാര്‍ വനിത ഐടിഐ യിലെ വിവിധ  ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30 മുതല്‍  ഓഗസ്റ്റ് എട്ട് സ്പോട്ട് അഡ്മിഷന്‍ നടത്തും.  ഫോണ്‍ : 04792457496, 9747454553.
 
 

date