Skip to main content

കുടിശ്ശിക നിവാരണം അറിയിപ്പ്

  കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക ഒടുക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:   04742749334.
 

date