Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് 2026-27 വര്‍ഷത്തിലേക്കുളള ഒഫ്താല്‍മിക് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12 രാവിലെ 10.30 വരെ. അന്നേദിവസം രാവിലെ 11.30 ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 232650
date
- Log in to post comments