Post Category
സ്പോട്ട് അഡ്മിഷന്
ഗവണ്മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഡ്രാഫ്ററ്സ്മാന് സിവില്‍ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 7 വരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും, ഒറിജിനല്‍ ടിസി, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, നിശ്ചിത ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895904350, 9497338063, 7907793607
date
- Log in to post comments