Post Category
വാക് ഇൻ ഇന്റർവ്യു
ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് ആൻഡ് മെഷീൻ ലേണിംഗ്) എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ ആർ ഐ സീറ്റുകളിലേക്ക് ആഗസ്റ്റ് 3 രാവിലെ 10ന് കോളേജിൽ ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446700417, 9847528128.
പി.എൻ.എക്‌സ്. 2871/2026
date
- Log in to post comments