Post Category
ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു
ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍ ജില്ല കോടതികളിലും ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍, മറ്റ് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 11 നകം കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം. മുന്‍ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ പുതിയത് സമര്‍പിക്കണം, എന്നാല്‍ അനുബന്ധ രേഖ സമര്‍പിക്കണ്ട.
date
- Log in to post comments