Post Category
ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുകളുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിന് അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 04735 296090, 6238123838.
date
- Log in to post comments