Skip to main content

വനിത ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഓഗസ്റ്റ് എട്ടിന് മുമ്പ് പ്രവേശനം നേടണം. ഫോണ്‍: 0479 2457496, 9747454553.

 

date