Skip to main content

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റില്‍ ഓഡിറ്റിംഗിനായി എ. ജി. എംപാനല്‍ ആയിട്ടുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുള്ള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചുള്ള താല്‍പര്യപത്രം ഓഗസ്റ്റ് ഏഴിന് മുമ്പായി ഈ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2961144.

 

date