Post Category
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗികക്ഷമത പരീക്ഷ
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2025 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടത്തും. ഹാള്‍ ടിക്കറ്റ് https://samraksha.ceikerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0468 2223123.
date
- Log in to post comments