Post Category
പാല്‍, കോഴിമുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
കരുവാരകുണ്ട്, തുവ്വൂര്‍, എടപ്പറ്റ പഞ്ചായത്തുകളിലെ 98 അങ്കണവാടികളിലേക്ക് 'പോഷകബാല്യം' പദ്ധതി പ്രകാരം പാലും കോഴിമുട്ടയും വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ആഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 12 വരെ ലഭ്യമാണ്. മുദ്രവെച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് ഒന്നിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങളും ടെന്‍ഡര്‍ ഫോമും കരുവാരകുണ്ട് മരുതിങ്ങല്‍ പ്രവര്‍ത്തിക്കുന്ന കാളികാവ് അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 9188959784, 9846557816.
date
- Log in to post comments