Skip to main content

ലേലം

കുടിശ്ശിക തുകയായ 54,85,863 രൂപ ഈടാക്കുന്നതിനായി തിരൂരങ്ങാടി താലൂക്കിലെ റീസര്‍വേ നമ്പര്‍ 154/ 15, 173/1, 174/7, 174/7 എന്നിവയില്‍ ഉള്‍പ്പെട്ട 0.6986 പെക്ടര്‍ ഭൂമി സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് നെടുവ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. തിരൂരങ്ങാടി താലൂക്കിലെ റീസര്‍വേ നമ്പര്‍ 272/4 ല്‍ ഉള്‍പ്പെട്ട 0.016 ഹെക്ടര്‍ പുരയിടം 6,48,708 രൂപ മോട്ടോര്‍ വാഹന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി സെപ്റ്റംബര്‍ എട്ടിന് രാവിലെ 11 ന് തിരൂരങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date