Post Category
ഓണാഘോഷം: കലാപരിപാടി അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
വിനോദസഞ്ചാര വകുപ്പിന്റെയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാഘോഷ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, കലാസമിതികള്‍, ട്രൂപ്പുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവതരിപ്പിക്കുന്ന പരിപാടിയുടെ വിവരങ്ങള്‍, പ്രോഗ്രാം നോട്ടീസ്/പോസ്റ്റര്‍ എന്നിവ ptadtpc@yahoo.co.in ല്‍ അയക്കണം. അവസാന തീയതി ഓഗസ്റ്റ് നാല് വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2311343.
date
- Log in to post comments