Post Category
കര്‍ഷകരെ ആദരിക്കുന്നു
മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലുള്ള മികച്ച കര്‍ഷകരെ കര്‍ഷക ദിനത്തില്‍ (ചിങ്ങം ഒന്ന്) ആരദിക്കുന്നു. മുതിര്‍ന്ന കര്‍ഷകന്‍, വനിത കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകന്‍, ജൈവകര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗം കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍ എന്നീ മേഖലയിലുള്ളവരെയാണ് ആദരിക്കുന്നത്. കര്‍ഷകര്‍ ഓഗസ്റ്റ് 10 രാവിലെ 11 ന് മുമ്പ് കൃഷി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9383472013.
date
- Log in to post comments