Post Category
ജില്ലയിലെ മഴക്കെടുതി വിവരങ്ങൾ
ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ജില്ലയിൽ ഭാഗികമായി നാലു വീടുകൾ തകരുകയും. വിവിധയിടങ്ങളിൽ നിന്നായി ആകെ 80,000 രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി.
കൊല്ലം ജില്ല - ദുരന്തനിവാരണ കൺട്രോൾ റൂം നമ്പറുകൾ
കളക്ട്രേറ്റ് കൺട്രോൾ റൂം: 04742794002, 04742794004, 9447677800
9074177800
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
കൊല്ലം 0474 2742116
കൊട്ടാരക്കര 0474 2454623
കരുനാഗപ്പള്ളി 0476 2620223
കുന്നത്തൂര്‍ 0476 2830345
പത്തനാപൂരം 0475 2350090
പൂനലൂര്‍ 0475 2222605
date
- Log in to post comments