Post Category
ഐ ടി ഐ പ്രവേശനം
ചാത്തന്നൂർ സർക്കാർ ഐ ടി ഐയിൽ സംവരണ സീറ്റുകളിലേക്ക് പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് മൂന്നിന് ഓഫീസിൽ ഹാജരാകണം. ഫോൺ: 0474 2594579.
date
- Log in to post comments