Skip to main content

താൽകാലിക നിയമനം

 

 

പുനലൂർ താലൂക്ക് ആശുപത്രിയിൽ സോഷ്യൽ വർക്കർ, ആംബുലൻസ് ഡ്രൈവർ, അഡോളസെന്റ് കൗൺസിലർ, സ്റ്റാഫ് നേഴ്സ് എന്നീ തസ്തികകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷിക്കാം. പ്രായപരിധി: 40 വയസ്. പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും അപേക്ഷയും ബയോഡേറ്റയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ഓഗസ്റ്റ് 7 വൈകിട്ട് മൂന്നിനകം നൽകണം. കൂടുതൽ വിവിരങ്ങൾക്ക്: 0475 2228702.  

 

date