Skip to main content

രണ്ടു ബോട്ടുകള്‍ തിരിച്ചെത്തി

കാക്കനാട്: തോപ്പുംപടി ഹാര്‍ബറില്‍ രണ്ടു ബോട്ടുകള്‍ തിരിച്ചെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 23 പേരാണ് ഇതിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. സാധാരണ മത്സ്യബന്ധനത്തിനു ശേഷം മടങ്ങുന്ന രീതിയിലാണ് ഇവര്‍ മടങ്ങി വന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശികളാണ് സംഘത്തിലുള്ളത്. 

date