Post Category
ലേലം
സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലനകേന്ദ്രത്തിന്റെ പരിസരത്ത് നില്ക്കുന്ന അമ്പഴം, ഞാവല്‍, പുളി, കമ്പിള്‍, പാഴ്മരങ്ങള്‍ എന്നിവ ഓഗസ്റ്റ് 10ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 0474 2475051.
date
- Log in to post comments