Skip to main content

ലേലം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 600 കിലോ തൂക്കം വരുന്ന 2 പോത്തുകളെ ഓഗസ്റ്റ് 10  രാവിലെ 11.30 ന്   ലേലം ചെയ്യും. ലേല സ്ഥലം: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം.   നിരതദ്രവ്യം- 5000 രൂപ (രണ്ട് പോത്തുകള്‍ക്ക്) . ഫോണ്‍; 0471 2478585, 2468585.
 

 

date