Skip to main content

വാഹന ലേലം

 

പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിട്ടുള്ള കെ.എല്‍.03-എ-6581 നമ്പര്‍ സ്‌കൂട്ടര്‍ ഈ മാസം 28ന് രാവിലെ 10.30ന് കോടതി പരിസരത്ത് ലേലം ചെയ്യും.                                                                   (പിഎന്‍പി 76/19)

date