Post Category
സപ്ലിമെന്ററി പരീക്ഷ
2017 ആഗസ്റ്റിന് മുമ്പ് അഡ്മിഷന്‍ നേടിയ ശേഷം തുടര്‍ച്ചയായി ആറ് ചാന്‍സ് കഴിയാത്ത ബിബിബിറ്റി ആന്‍ഡ് അഡ്വാന്‍സ് മോഡ്യൂള്‍സ് ട്രെയിനികള്‍ക്ക് എഐറ്റിറ്റി സപ്ലിമെന്ററി പരീക്ഷയെഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഇന്ന് (11) വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരം ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഎയില്‍ ലഭിക്കും. ഫോണ്‍: 0468 2258710. (പിഎന്‍പി 82/18)
date
- Log in to post comments