Post Category
മരം ലേലം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയ വളപ്പിലെ ആഞ്ഞിലി, വാക തുടങ്ങിയ 27 മരങ്ങള്‍ ഈ മാസം 21ന് ഉച്ചയ്ക്ക് 2.30ന് ലേലം നടത്തും. ഫോണ്‍: 0468 2256000. (പിഎന്‍പി 84/18)
date
- Log in to post comments