Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (11) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (11) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: അന്ന മെഡിക്കല്‍സ് പത്തനംതിട്ട, പരാഗ് മെഡിക്കല്‍സ് ആന്‍ഡ് ഏജന്‍സീസ് കോന്നി, മുത്തൂറ്റ് ഹോസ്പിറ്റല്‍ കോഴഞ്ചേരി, മേഘ മെഡിക്കല്‍സ് അടൂര്‍, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കുളനട പന്തളം, പുഷ്പഗിരി മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ തിരുവല്ല, റോയല്‍ മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി,  ശ്രീഅയ്യപ്പ മെഡിക്കല്‍ കോളജ് വടശേരിക്കര.                    (പ്രതേ്യക പത്രക്കുറിപ്പ്  06/19)

date