Post Category
തീയതി നിട്ടി
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള ഡർബാർ ഹാൾ ഗ്രൗണ്ടിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങളും, ഉണങ്ങിയ മരങ്ങളും മുറിച്ചു മാറ്റിയത് ലേലം / ക്വട്ടേഷൻ ചെയ്യുന്ന തീയതി ആഗസ്റ്റ് 7 -ലേക്ക് മാറ്റി. താല്പര്യമുള്ളവർ അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളത്തുള്ള ഡി.ടി.പി.സി ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2367334, 9847332200 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം
date
- Log in to post comments