Post Category
പരീക്ഷ മാറ്റി വച്ചു
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആഗസ്റ്റ് 9ന് നടത്താനിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നം. 40/2025) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്‌സ്. 2996/2026
date
- Log in to post comments