Post Category
ടെന്‍ഡര്‍
കൊല്ലം അര്‍ബന്‍ 1 ഐ.സി.ഡി.എസ്. പ്രോജക്ടിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം അങ്കണവാടികളില്‍ മുട്ട, പാല്‍ വിതരണംചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍ : 9895057946.
date
- Log in to post comments