Post Category
അപേക്ഷ ക്ഷണിച്ചു
ചെറിയകലവൂർ ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 18 മുതൽ 45 വയസ്സ് വരെയുള്ളവർക്കായി സൗജന്യമായി നടത്തുന്ന വിവിധ തൊഴിൽപരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് വെയർഹൗസ് അസോസിയേറ്റ് കോഴ്‌സിലേക്കും പ്ലസ് ടു യോഗ്യതയുള്ളവർക്ക് സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്‌സിലേക്കും അപേക്ഷിക്കാം. ഫോൺ: 9495999682.
date
- Log in to post comments