Skip to main content

രണ്ടാംഘട്ട സമ്പര്‍ക്ക ക്ലാസ്

കേരള നിയമസഭയുടെ സി.പി.എസ്.റ്റി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീഡിയറുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സമ്പര്‍ക്ക ക്ലാസുകള്‍ ഡിസംബര്‍ ഒന്‍പത്, 10 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലും 16, 17 തീയതികളില്‍ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിലും നടത്തും.  വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.niyamasabha.org  ലഭ്യമാണ്.

പി.എന്‍.എക്‌സ്.5222/17

date