Post Category
കാഷ്വല്‍ സ്വീപ്പര്‍ നിയമനം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ആയുഷ് പി. എച്ച്. സി (ആയുര്‍വേദം) എന്‍.എച്ച്.എം ല്‍ 179 ദിവസത്തേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പി.എസ്.സി/സര്‍ക്കാരില്‍ നിലവിലുള്ള യോഗ്യത. അവസാന തീയതി ഓഗസ്റ്റ് 11 ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍: 0468 222340.
date
- Log in to post comments