Skip to main content

മൃഗസംരക്ഷണ മേഖല; കണ്‍ട്രോള്‍ റൂം സജ്ജം

സംസ്ഥാനത്ത് മഴ ശക്തമാകുന്നസാഹചര്യത്തില്‍ ജില്ലയിലെ കാലവര്‍ഷക്കെടുതിയുമായിബന്ധപ്പെട്ട് മൃഗസംരക്ഷണമേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍, അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും.  ഫോണ്‍- 0474-2795076.
 

date