Post Category
പരിശോധന നടത്തി
നിത്യോപയോഗസാധനങ്ങളുടേയും ഭക്ഷ്യവസ്തുക്കളുടേയും കരിഞ്ചന്ത, വിലക്കയറ്റം, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. ചാമക്കട മാര്‍ക്കറ്റ്, പള്ളിമുക്ക്, ഉമയനല്ലൂര്‍, കൊട്ടിയം എന്നിവിടങ്ങളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത, ത്രാസ്‌കൃത്യമായിപതിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments